Saturday, September 20, 2008

മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം

എന്ത് വൃതികെട്ടത് ആണെന്നോ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജീവിതം
അവന് ഒഴിവു ദിനങ്ങള്‍ ഇല്ലല്ലോ
തന്റെ ദിന രാത്രങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടി ഹോമിക്കുന്ന മന്ദബുദ്ധികളല്ലെ അവര്‍ .....
അതെ ... അങ്ങനെ തന്നെ ,
ഒഴിവു ദിനങ്ങളും സായാഹ്നങ്ങളും ആര്‍ക്കോ വേണ്ടി ബലി കൊടുത്തവര്‍ .....
നല്ല പണമുള്ള മുതലാളി മാരുടെ ,
കടിക്കാത്ത ,
കുരക്കുക മാത്രം ചെയ്യുന്ന കൊടിച്ചി പട്ടികള്‍ മാത്രമാണോ അവര്‍ ?
ആകാതെ പോകട്ടെ !!!!

5 comments:

Vipin said...

മാധ്യമങ്ങളുടെ സ്വാധീനം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായ ഈ കാലത്തില്‍ അവയുടെ രാഷ്ട്രീയം വളരെ നിര്‍ണായകമാവുന്നു. സ്വതന്ത്രവും ധീരവുമായ പത്ര പ്രവര്‍ത്തനം അതു കൊണ്ടു തന്നെ പലപ്പൊഴും അസാധ്യമാവുകയും ചെയ്യുന്നു.

മന്‍സുര്‍ said...

വിപിന്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു..
സത്യത്തില്‍ പണക്കാരുടെ കൊടിച്ചികളാണോ ഇവര്‍..ആയിരിക്കാം എല്ലാരും അങ്ങിനെയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല.
പലപ്പോഴും പല സത്യങ്ങളും പറയാന്‍ കഴിയാതെ വിഷമിക്കുന്ന ധാരാളം പത്രപ്രവര്‍ത്തനത്തിന്‍റെ ധര്‍മ്മമറിയുന്നവരും ഇവിടെയുണ്ട്‌ എന്നതും സത്യം.
സ്വന്തം ജീവന്‍ തന്നെ പലപ്പോഴും പണയപ്പെടുത്തി വാര്‍ത്തകള്‍ ശേഖരിക്കുബോല്‍...അതിന്‌ ഒട്ടും പ്രാധാന്യം കല്‍പ്പിക്കാതെ ചവറ്റു കൊട്ടയിലേക്ക്‌ വലിച്ചെറിയപ്പെടുന്നു...ആരാണ്‌ കുറ്റക്കാര്‍..?

ഇന്ന്‌ സത്യത്തിനല്ല വാര്‍ത്തകള്‍ മറിച്ച്‌ തെരുവോരത്ത്‌ ആളെ വിളിച്ചു കൂട്ടുന്ന മുറി വൈദ്യന്‍റെ അവസ്ഥയാണ്‌ കാണാന്‍ കഴിയുന്നത്‌....എവിടെയാണോ പുതുമയുള്ളത്‌..ചൂടുള്ള വിവാദങ്ങളുള്ളത്‌ അവിടെയാണ്‌ ആളുള്ളത്‌....

എവിടെ ചെന്നെത്തുമെന്ന്‌ കണ്ടറിയാം.

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍

Anonymous said...

ninde achhanaada kodichhi patti...

Anonymous said...

thayoooli jeevikkan oru maargam kittiyennu paranju baakki ullavare tharam taazhthunno.....

Anonymous said...

mairee