Sunday, September 14, 2008

വിപ്ലവം

ചുവപ്പാണ് എന്റെ പേര്
ചുവപ്പാണ് എന്റെ ജീവന്‍
ചുവപ്പാണ് എന്റെ ചോര
ചുവപ്പാണ് എന്റെ നിറം
മുതലാളിത്തം ജയിക്കട്ടെ
കമ്മ്യൂണിസ്റ്റ് ബൂര്‍ഷ്വാ തുലയട്ടെ
വിപ്ലവം ജയിക്കട്ടെ

4 comments:

ഫസല്‍ ബിനാലി.. said...

കമ്മ്യൂണിസ്റ്റ് ബൂര്‍ഷ്വാ തുലയട്ടെ

കടവന്‍ said...

ha haha

murmur........,,,,, said...

kalakhattatthinte post

Anonymous said...

ഏത് കോളേജിലാ പഠിച്ചത് സഖാവേ!