Thursday, February 5, 2009

ലാവലിന്‍ കേസും സി പി എമ്മും

എന്ത് പറയാന്‍ ....
എല്ലാം കഴിഞ്ഞില്ലേ...
ഇനിയെന്ത് കമ്മ്യൂണിസം .... എന്ത് മാര്‍ക്സിസം ....എന്ത് ലെനിനിസം ?
മടുത്തു സഖാക്കളെ ....
ഇനി നമുക്കു പാര്‍ടിയോടും സഖാക്കളോടും നല്ല നമസ്കാരം പറഞ്ഞു പിരിയാം

2 comments:

Anonymous said...

പിണറായി എന്നാല്‍ കമ്മ്യൂണീസ്റ്റ് പ്രസ്ഥാനമെന്ന് ‘ആഹാരത്തോടൊപ്പം കള്ളും’ നേതാവ്...

ശരിയാണ് ഇവന്മാരെല്ലാം ഒരു പ്രസ്ഥാനമാണ്...

Anonymous said...

http://youtubeworlds.blogspot.com