സഖാക്കളെ ... അങ്ങനെ ജ്യോതി ബസുവും വിട വാങ്ങി
ഇനി ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ ആരാണുള്ളത്?
അറിയില്ല ..കാലം മാറുന്നതിനൊപ്പം പ്രത്യയ ശാസ്ത്രങ്ങള്‍ മാറിയില്ലെങ്കിലും പ്രസ്ഥാനം മാറണ്ടേ ....
പ്രസ്ഥാനം മാറി ..പക്ഷെ ജനങള്‍ക്ക് വേണ്ടി അല്ല എന്ന് മാത്രം...
മാര്‍ക്സിസം മാറി ഇനി ലെനിനിസം , മവോഇസം വരുമോ .. വരേണ്ടതുണ്ടോ.. നമ്മള് ചിന്തിക്കണം
സമൂഹം ആവശ്യ പെടുന്നത് കൊടുക്കുക എന്നത് മാത്രമല്ല സമൂഹം എന്താഗ്രഹിക്കണം എന്ന് കൂടി വിപ്ലവകാരികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു .
നമ്മള് വെറുതെ ജീവിച്ചു തീര്‍ത്തു കൊണ്ടിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ജീവിക്കതിരിക്കുന്നത്...? ആരെങ്കിലും വിപ്ലവം ഉണ്ടാക്കും എന്ന് സ്വപ്നം കണ്ടിരിക്കുന്ന പമ്പര വിഡ്ഢികള്‍ .....
സഖാക്കളെ ... naaleyude thalamura nammalodu chodikkile... nammal enthu cheythu ennu..appol enthu marupadi parayum..orkkuka
പുതിയ കഥ
10 years ago
1 comment:
പേടിക്കണ്ട നാളെ ഒരു തലമുറയും അങ്ങനെ ചോദിക്കില്ല .
Post a Comment