Saturday, January 17, 2009

ഈ അബ്ദുല്ലക്കുട്ടിയുടെ ഒരു കാര്യം ( പച്ച ചെങ്കൊടി സിന്ദാബാദ്)

സഖാവ് അബ്ദുള്ളക്കുട്ടി ആരാ ആള്
തള്ളെ മച്ചാന്‍ പുലി തന്നെ
അല്ലെങ്കില്‍ സിപിഎമ്മിനെക്കൊന്ടു ഇങ്ങനെയൊക്കെ പറയുമോ ?
ഒരുകാലത്ത് ആരായിരുന്നു ഈ കുട്ടി ,....
തീപ്പൊരി അല്ലായിരുന്നോ...... നിരീശ്വരന്‍ മാരുടെ ഈശ്വരന്‍ അല്ലായിരുന്നോ...
അതിവിപ്ലവത്തിന്റെ അപ്പോസ്തലന്‍ കൂടിയായിരുന്നു ഈ കണ്ണൂര്‍ ചെഗുവേര
അധികാരത്തിന്റെ അപ്പക്കഷണം കടിച്ചു തുടങ്ങിയാല്‍ ഏത് പട്ടിയും, വെറും ചോറുതന്നു തന്നെ വളര്‍ത്തിയവനെ ഒന്നു കടിക്കാന്‍ നോക്കും ..... അതിനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ
പച്ച ചെങ്കൊടി സിന്ദാബാദ്

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഇനി പാര്‍ടീം പട്ടക്കാരും ഒന്നും വേണ്ട ചങ്ങാതീ.. ഞങ്ങള് ബിസിനസ്സ് ചെയ്യാന്‍ പോവുകയാ ...

നാട്ടുകാരന്‍ said...

കൊള്ളാം...... എവിടുന്നു കിട്ടി ഇതൊക്കെ?