Tuesday, September 16, 2008

കണികാ പരീക്ഷണവും ബോസോണും ബോസും

കണികാ പരീക്ഷണം നടക്കുമ്പോള്‍ എല്ലാവരും ബോസോണിനെകുറിച്ച് പറയുന്നു
എന്താണ് ബോസോണ്‍
എവിടെയാണ് അതുള്ളത്‌
ഇതെല്ലാം ചര്ച്ച ചെയ്യുന്നു ......
പക്ഷെ ബോസോണ്‍ ... ആ പേര്‌...,
അതെവിടെ നിന്നും വന്നു .
നമുക്ക്ഒരു പക്ഷെ അത് അറിയുന്നുണ്ടാവില്ല
സത്യേന്ദ്രനാഥ് ബോസ് എന്ന മഹാനായ ഗവേഷകനെ പേര്‍ അറിയും
..............................
ബാക്കി കഥ പിന്നെ പറയാം

3 comments:

Mr. K# said...

എനിക്കിപ്പം ആ കഥ കേക്കണം :-)

Joseph Antony said...

ദോശേ, മസാലേ,
സത്യേന്ദ്രനാഥ ബോസിനെക്കുറിച്ചുള്ള താങ്കളുടെ പരിഗണന പ്രശംസയര്‍ഹിക്കുന്നു. 'കുറിഞ്ഞിഓണ്‍ലൈനി'ല്‍ ഭാരതീയ ശാസ്‌ത്രജ്ഞര്‍ എന്ന പരമ്പര ആരംഭിച്ചത്‌ ആ പ്രശസ്‌ത ശാസ്‌ത്രജ്ഞനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു. ആ ലിങ്ക്‌ ഇവിടെ

Vipin said...

അടിസ്താന കണികകളെ രണ്ടായി തരം തിരിക്കം, ബൊസോണുകളും ഫെര്‍മിയൊണുകളും. ഈ തരം തിരിവ്‌ അവയുടെ \'സ്പിന്‍\' എന്ന ഗുണത്തെ ആശ്രയിച്ചിരിക്കുന്നു. തന്റെ അച്ചുതണ്ടില്‍ ഭൂമി സ്വയം തിരിയുന്നതു പോലെ ഒന്നാണത്‌. ഫെര്‍മിയൊണുകള്‍ക്‌ 1/2 അല്ലെങ്കില്‍ 1/2 ന്റെ ഗുണിതങ്ങള്‍, ബൊസോണുകള്‍ക്‌ 1 അല്ലെങ്കില്‍ ഒരു പൂര്‍ണസങ്ഖ്യയുടെ ഗുണിതങ്ങള്‍ എന്ന് ഇതിനെ നിര്‍വചിച്ചിരിക്കുന്നു. ഇലcട്രോണുകള്‍ ഫെര്‍മിയൊണിനും പ്രകശതിന്റെ ഒരു കണത്തെ( ഫോട്ടോണ്‍) ബൊസോനിനും ഉദാഹരണമയി പറയം. ബൊസൊണുകളെ നിയന്ത്രിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ്‌ വികസിപ്പിച്ചെടുത്തത്‌ നമ്മുടെ സത്യേന്ദ്ര നാത്‌ ബോസും എക്കാലത്തെയും മഹാനായ ശസ്ത്രജ്ഞനായ ഐന്‍സ്റ്റീനും ചെര്‍ന്നാണു..... ഭൗതിക ശാസ്ത്രത്തില്‍ വളരെ നിര്‍ണായകമായ ഈ സ്റ്റാറ്റിസ്റ്റിക്സ്‌ ബോസ്‌- ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്സ്‌ എന്ന് വിളിക്കപ്പെടുന്നു