എന്ത് വൃതികെട്ടത് ആണെന്നോ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജീവിതം
അവന് ഒഴിവു ദിനങ്ങള്‍ ഇല്ലല്ലോ
തന്റെ ദിന രാത്രങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടി ഹോമിക്കുന്ന മന്ദബുദ്ധികളല്ലെ അവര്‍ .....
അതെ ... അങ്ങനെ തന്നെ ,
ഒഴിവു ദിനങ്ങളും സായാഹ്നങ്ങളും ആര്‍ക്കോ വേണ്ടി ബലി കൊടുത്തവര്‍ .....
നല്ല പണമുള്ള മുതലാളി മാരുടെ ,
കടിക്കാത്ത ,
കുരക്കുക മാത്രം ചെയ്യുന്ന കൊടിച്ചി പട്ടികള്‍ മാത്രമാണോ അവര്‍ ?
ആകാതെ പോകട്ടെ !!!!
പുതിയ കഥ
10 years ago