ഗുല്‍മോഹര്‍ സിനിമ ഒരു വലിയ കാര്യമൊന്നും അല്ല .
പഷേ അതൊരു നടന്‍റെഉദയമാണ് ,... രഞ്ജിത് എന്ന വ്യത്യസ്തനായ ഒരു നടന്‍റെഉദയം ....
വൈകാരികമായി സിനിമ നമ്മളെ ക്ഷുഭിത യൌവ്വനത്തിന്റെ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു....
എന്‍റെ തലമുറയ്ക്ക് നഷ്‌ടമായ ആ നല്ല വിപ്ലവകാലത്തിന്റെ എന്തെങ്കിലും ഒരംശം കാണാന്‍ ഗുല്‍മോഹര്‍ സഹായകമായി എന്ന് തോന്നുന്നു .
ഒരു നഗരത്തില്‍ അനീതി ഉണ്ടായാല്‍ അവിടെ കലാപമുണ്ടാകണം , അല്ലെങ്കില്‍ സായാഹ്നത്തിന് മുന്പ് ആ നഗരം കത്തി ചാമ്പലാകണം.....
പുതിയ കഥ
10 years ago